പള്ളംരുത്തി: പകൽ പള്ളുരുത്തിയുടെ ഓണാഘോഷ പരിപാടികളും കുടുംബസംഗമവും ചേംബർ ഒഫ് കോമേഴ്സ് മുൻ പ്രസിഡന്റ് ഡോ. പി.എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ജോബ് തോട്ടുകടവിൽ സമ്മാനങ്ങൾ നൽകി. എസ്. രാജീവ്, എ.ജെ. ജെയിംസ്, കെ.എ. രാജീവ്, കെ.ഇ. അബ്ദുൾ ബഷീർ, പി.പി. സാജു എന്നിവർ സംസാരിച്ചു.