കൊച്ചി: പേരണ്ടൂർചെമ്പാടി റോഡ് ശ്രീലകം വീട്ടിൽ ശശികുമാർ (73, എളമക്കര എൻ.എസ്.എസ്. കരയോഗം മുൻ താലൂക്ക് യൂണിയൻ പ്രതിനിധി) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശ്രീലേഖ, ശ്രീനാഥ്. മരുമകൻ: അജയകൃഷ്ണൻ.