u

തൃപ്പൂണിത്തുറ:പുതിയകാവ്, പാവംകുളങ്ങര പുതിയേടത്ത് വീട്ടിൽ രാമകൃഷ്ണൻ പി.ആർ. (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: ശ്യാംകുമാർ (ക്രിയേറ്റീവ് ഗ്രാഫിക്സ് പേട്ട), ശ്യാമളകുമാരി (ടോക് എച്ച്. വൈറ്റില).മരുമക്കൾ: അനിഷ, രാജേഷ്.