jayasheelan-78

പറവൂർ: ചെറിയ പല്ലംതുരുത്ത് തൂയിത്തറ പുല്ലാർക്കാട്ട് വീട്ടിൽ ജയശീലൻ (ബാബു, 78) നിര്യാതനായി. സംസ്‌കാരം ആലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന്. ഭാര്യ: ചിന്നമ്മ (റിട്ട. കൃഷി അസിസ്റ്റന്റ്). മകൾ: രജിത. മരുമകൻ: അനിൽ.