കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയന്റെ കീഴിലുള്ള 22 ശാഖകളിലും 7ന് രാവിലെ മുതൽ ശ്രീനാരായണ കഗുരുദേവ ജയന്തി വിപുലമായ രീതിയിൽ ആഘോഷിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യൻ, വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിൽ എന്നിവർ അറിയിച്ചു.