കൊച്ചി: കടവന്ത്ര - കലൂർ റോഡ് റെസിഡന്റ്സ് അസോസിയേഷൻ (സൗത്ത് ) ഓണാഘോഷം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എം. ഗോവിന്ദൻകുട്ടി, കൗൺ​സി​ലർ ആന്റണി പൈനുത്തറ, എഡ്രാക് സെക്രട്ടറി ടി.എസ്. മാധവൻ, മട്ടലിൽ ക്ഷേത്രം ട്രസ്റ്റി കെ.കെ. മാധവൻ, ആന്റണി ഇലഞ്ഞിക്കൽ, പി. ബാബുരാജ് തച്ചേത്ത്, ആർ. മധുകുമാർ കൊല്ലേത്ത് എന്നിവർ സംസാരിച്ചു.