വൈപ്പിൻ: സ്കൂൾമുറ്റം അട്ടിപ്പേറ്റി മാക്‌സി ജോസഫിന്റെ ഭാര്യ മോളി (61) നിര്യാതയായി. വൈപ്പിൻ തൈതോട്ടിങ്കൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഓച്ചന്തുരുത്ത് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. മകൾ: ഷെമിലി. മരുമകൻ: അനുലോനൻ.