പറവൂർ: ഇളന്തിക്കര വലിയപറമ്പിൽ കുട്ടപ്പന്റെ ഭാര്യ റിട്ട. അദ്ധ്യാപിക തങ്കമ്മ (85) നിര്യാതയായി. മക്കൾ: വി.കെ. സന്തോഷ് (റിട്ട. ഹെഡ്മാസ്റ്റർ), ഷീബ, സീന, ബിന്ദു, മരുമക്കൾ: തുളസി, സന്തോഷ്, പരേതരായ ലാലൻ, കെ.ബി. പ്രദീപ്.