
നെടുമ്പാശേരി: കുറുമശേരി പ്ലാക്കൽ വർക്കി അന്തോണി (86) നിര്യാതനായി. സംസ്‌കാരം ഇന്ന് കുറുമശേരി ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി (വെള്ളാരപ്പിള്ളി കൂട്ടുങ്ങൽ കുടുംബാംഗം). മക്കൾ: ആൻസി, ജിൻസി (സെന്റ് മേരിസ് സ്‌കൂൾ, തേവര), ജിന്റോ (ചുങ്കത്ത് ജുവലറി, അങ്കമാലി). മരുമക്കൾ: അലക്‌സ് (വിയന്ന), അഗസ്റ്റിൻ (അബുദാബി), റെജി (ഗവ. എൽ.പി സ്‌കൂൾ, പാറക്കടവ്).