sugathan-67

അങ്കമാലി: കിടങ്ങൂർ ഗാന്ധി കവലയിൽ പനഞ്ചിക്കൽ സുഗതൻ (67) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10.30ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ. ഭാര്യ: മുണ്ടങ്ങാമറ്റം കാട്ടുങ്ങൽ കുടുംബാംഗം ഭാരതി. മക്കൾ: സുഭിമോൾ, ശ്രുതി, സൂര്യ. മരുമക്കൾ: വിനീഷ് വേലായുധൻ, ദിലീപ്, നന്ദു കിഷോർ.