saraswathy

കളമശേരി: ഏലൂർ മങ്കൊമ്പ് വള്ളിക്കുന്ന് മഠത്തിൽ പരേതനായ വി. നാരായണപിള്ളയുടെ ഭാര്യ ടി. സരസ്വതി അമ്മ (100) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ.

മക്കൾ: ജയ, ഗീത, ഉഷ, രാജി. മരുമക്കൾ: കെ. മോഹനചന്ദ്രൻ, എസ്. കെ. വിജയൻ, സി.പി. വിജയകുമാർ, എസ്. ഉണ്ണികൃഷ്ണൻ.