narayanan-72

പള്ളുരുത്തി: കൊടിക്കൽപറമ്പ് കെ.ബി. നാരായണൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ശോഭ. മക്കൾ: ഗോപാലകൃഷ്ണൻ, ഗോകുൽ. മരുമകൾ: രശ്മി.