അങ്കമാലി: അങ്ങാടിക്കടവ് തെക്കേടത്ത് ത്രേസ്യ അവര (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ. അവിവാഹിതയാണ്. സഹോദരിമാർ: പരേതരായ കൊച്ചു മറിയ, താണ്ട, മേരി.