പെരുമ്പാവൂർ: കാരാട്ടുപള്ളിക്കര സ്‌നേഹ നഗർ ഗോദവരി വീട്ടിൽ എസ്. ലക്ഷി അമ്മാൾ (85, റിട്ട. അദ്ധ്യപിക, ഒക്കൽ എസ്.എൻ.ഡി.പി. സ്‌കൂൾ) നിര്യാതയായി. മക്കൾ: ജയറാം, ജയ.