thankkamma

ആലുവ: എടയപ്പുറം ഗുരുതേജസ് കവലയ്ക്ക് സമീപം പാറപ്പറമ്പിൽ വീട്ടിൽ വേലുവിന്റെ മകൾ തങ്കമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കീഴ്മാട് പൊതുശ്മശാനത്തിൽ. പരേതരായ വേലുവിന്റെയും കാളിയുടെയും മകളാണ്.