ആലുവ: തോട്ടക്കാട്ടുകര പെരിക്കപ്പാലത്തിന് സമീപം നാലുകണ്ടത്തിൽ പരേതനായ കൃഷ്ണന്റെ മകൻ സതീഷ് കുമാർ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോട്ടക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
ഭാര്യ: സുബി (റിട്ട. മഹാരാജാസ് കോളേജ്). മകൻ: അമിത്.