bhaskarakkuruppu

ആലുവ: തോട്ടക്കാട്ടുകര ശാന്തി ലൈൻ രത്നവിലാസത്തിൽ കെ.ജി. ഭാസ്ക്കരക്കുറുപ്പ് (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മകൻ ബിജിയുടെ കോമ്പാറ കല്ലുങ്കൽ പറമ്പിലുള്ള വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ രത്നമ്മ. മകൻ: ബിജി ഭാസ്കരൻ (എസ്.ബി.ഐ). മരുമകൾ: ഗീത കെ. നായർ (ഐ.എച്ച്.ആർ.ഡി).