unnikrishnan-nair

ആലുവ: ഏലൂക്കര എളമനശേരി (സുനിൽ വില്ല) വീട്ടിൽ ആർ. ഉണ്ണിക്കൃഷ്ണൻ നായർ (75,​ ദുബായ് ഉണ്ണി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ ആലീസ് വർഗീസ്. മക്കൾ: സുനിത ജെറോം, സ്മിത, സുനിൽ. മരുമക്കൾ: ജെറോം മൈക്കിൾ (ആലുവ നഗരസഭാ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ജിബി.