baiju

വൈപ്പിൻ: മുനമ്പം കാഞ്ഞിരത്തിങ്കൽ പരേതനായ ഫ്രാൻസിസിന്റെ മകൻ ബൈജു (അലക്‌സ് 56) നിര്യാതനായി. ഭാര്യ: ബിത. മകൻ: ബിജോ. സഹോദരങ്ങൾ: മോളി, പരേതനായ ജയൻ, വിൽസൺ (പള്ളിപ്പുറം പഞ്ചായത്ത് മെമ്പർ), മിനി.