അങ്കമാലി: നായത്തോട് കൊക്കാത്തറ റിട്ട. റെയിൽവേ ജീവനക്കാരൻ ദിവാകരന്റെ ഭാര്യ ശുഭ (60) നിര്യാതയായി. മക്കൾ: അഡ്വ. അരുണ ദിവാകരൻ, അക്ഷയ് ദിവാകരൻ (കൊച്ചിൻ എയർപോർട്ട്). മരുമകൻ: അഡ്വ. എസ്. ശ്രീനാഥ്.