shanil-kumar
സി.എസ്. ഷനിൽകുമാർ

കുമ്പളങ്ങി: കുമ്പളങ്ങി തെക്ക് എസ്.എൻ.ഡി.പി യോഗം ശാഖാനമ്പർ 2899 വാർഷിക പൊതുയോഗം ശ്രീനാരായണ ധർമ്മപ്രബോധിനി സഭാഹാളിൽ നടന്നു. കൊച്ചി യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ അദ്ധ്യക്ഷനായി.

subhash
ടി.പി. സുഭാഷ്

ഭാരവാഹികളായി സി.എസ്. ഷനിൽകുമാർ (പ്രസിഡന്റ്), വി.വി. സുധീർ (വൈസ് പ്രസിഡന്റ്), ടി.പി. സുഭാഷ് (സെക്രട്ടറി), പി.പി. ശിവദത്തൻ (യൂണിയൻ കമ്മിറ്റി അംഗം), കെ.എസ്. ശ്രീകാന്ത്, സി.എസ്. സന്തോഷ്‌കുമാർ, ടി.ജി. സന്തോഷ്‌കുമാർ, പി.ആർ. ഭക്തവത്സലൻ, ടി.പി. മനോഹരൻ, ഷീജ കലേഷ്, രമണി കുമാരൻ, ടി.എം. ജയപ്രസാദ്, എം.എസ്. സജീവൻ (കമ്മിറ്റി അംഗങ്ങൾ)എന്നിവരെ തിരത്തെടുത്തു.

sudheer
വി.വി. സുധീർ