പൂത്തോട്ട: എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ മഹാജയന്തി ആഘോഷങ്ങൾ ഞായറാഴ്ച നടക്കും. രാവിലെ 5ന് വി​ശേഷാൽ പൂജയോടെ ചടങ്ങുകൾക്ക് തുടക്കമാകും. രാവിലെ 7ന് ചതയദി​ന പ്രാർത്ഥന. 9ന് ചതയം തി​രുനാൾ ഘോഷയാത്ര ക്ഷേത്ര മൈതാനി​യി​ൽ നി​ന്നാരംഭി​ക്കും.