in

കാലടി: എസ്.എൻ.ഡി.പി. യോഗം മലയാറ്റൂർ വെസ്റ്റ് 1793 -ാം നമ്പർ ശാഖയിലെ പ്രതിഷ്ഠാദിന വാർഷികവും പുതിയതായി നിർമ്മിച്ച നടപ്പന്തൽ ഉദ്ഘാടനവും നടത്തി. കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ.കർണ്ണൻ ഉദ്ഘാടനം നിർവഹിച്ചു.. യോഗം പ്രസിഡന്റ് എം.കെ.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ.രവി, വൈസ് പ്രസിഡന്റ് സനൽകുന്നപ്പിള്ളി, എം.കെ.ശശീധരൻ, വാർഡ് മെമ്പർ സതി ഷാജി ,സോമൻ മുണ്ടേത്ത്, സതീഷ് കോലാക്ക, ജയൻ പെരുമറ്റം, ജിബിന ഗിരീഷ് എന്നിവർ പങ്കെടുത്തു.