p-v-saraswathi

നീലേശ്വരം: പൂവാലംകൈ പി.വി. സരസ്വതി (77) നിര്യാതയായി. പരേതരായ കല്ലമ്പള്ളി വിഷ്ണു നമ്പൂതിരിയുടെയും അമ്മുക്കുട്ടി വാരസ്യാരുടെയും മകളാണ്. ഭർത്താവ്: മേതിരി പുത്തൻവാര്യത്ത് പരേതനായ രാജചന്ദ്രൻ. മക്കൾ: ശ്രീജ, ശ്രീന. മരുമക്കൾ: ഷാജി (കുന്നുകര കുറ്റിപ്പുഴ വാര്യം), സുരേഷ് (കിടങ്ങൂർ ചാലക്കുന്നത്ത് വാര്യം). സഹോദരങ്ങൾ: രാധ, ഇന്ദിര, ശാന്തകുമാരി, സത്യഭാമ, ഡോ. പി.വി. മുകുന്ദൻ, ശശികല, മധുസൂദനൻ.
ഭൗതികദേഹം നാളെ (ശനി) രാവിലെ 8ന് കിടങ്ങൂർ സൗത്തിലുള്ള കുറ്റിപ്പുഴ വാര്യത്ത് കൊണ്ടുവരും. സംസ്‌കാരം ഉച്ചയ്ക്ക് 12ന് പിറയാർ കൊമ്പനാംകുന്നിൽ.