അങ്കമാലി: അങ്കമാലി ചക്കാട്ടിൽ വർഗീസിന്റെ മകൻ ചാക്കോച്ചൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ രാവിലെ 11ന് അങ്കമാലി സെന്റ് ജോർജ് ബസലിക്കപള്ളി സെമിത്തേരിയിൽ. ഭാര്യ: പരിയാരം വട്ടപറമ്പൻ കുടുംബാംഗം എൽസി. മക്കൾ: അനു, അനിത. മരുമക്കൾ: സെബി , ലിബിൻ.