vasudevan-85

പൂണിത്തുറ: മുക്കോട്ടിൽ ടെമ്പിൾ വടക്കേനടറോഡിൽ സായികൃപ അമ്പാടിവീട്ടിൽ നെല്ലിക്കപ്പിള്ളി വാസുദേവൻ (85) നിര്യാതനായി. ഭാര്യ: മായ. മക്കൾ: ആനന്ദ് (യു.എസ്.എ), അനിത. മരുമകൾ: സുചിത്ര. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.