നഗരത്തിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തുടങ്ങിയിട്ട് കാലങ്ങളായി. കോടതി ഇടപെട്ടിട്ടും ബസുകളുടെ ചീറിപ്പായലിന് കുറവില്ല. നിയമംലംഘിച്ച് അമിത വേഗത്തിൽ മറ്റുവാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന സ്വകാര്യബസ്. എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽനിന്നുള്ള കാഴ്ച