വൈപ്പിൻ: പുതുവൈപ്പ് തറയിൽ പരേതനായ മാധവന്റെ ഭാര്യ സരള (77) നിര്യാതയായി. എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻ അംഗമാണ്. മക്കൾ: ദിലീപ്, ദീപ. നിഷ, നിഷാദ്. മരുമക്കൾ: ലിന്റ, മധു, ശ്രീദേവി, മധു.