തൊടുപുഴ: ഏഴല്ലൂർ താണിക്കാമറ്റത്തിൽ പരേതനായ ടി.എം. ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ (83) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് സിറോ മലബാർ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈനി, ഷീജ. മരുമക്കൾ: ജോർജ്, ബോസ്.