കോതമംഗലം: പെരുമണ്ണൂർ മല്ലപ്പള്ളിൽ കൃഷ്ണന്റെ ഭാര്യ ലീലാ കൃഷ്ണൻ (71) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: വിജി, ജിബി, ജിഷ. മരുമക്കൾ: ഷാജി, രമ്യ, ഗിരീഷ്.