ആലുവ: തോട്ടുമുഖം ശ്രീരംഗം വീട്ടിൽ എ. മാധവൻപിള്ളയുടെ ഭാര്യ കെ.എ. രാധ (71) നിര്യാതയായി. ഇരിങ്ങാലക്കുട കോതനത്ത് അച്ചുതമേനോന്റെയും മണിയമ്മയുടെയും മകളാണ്. മകൾ: ദീപ. മരുമകൻ: ജയകൃഷ്ണൻ.