മുളന്തുരുത്തി: വെട്ടിക്കൽ കല്ലടയിൽ എബനേസർ കെ.ടി. ജേക്കബ് (75) നിര്യാതനായി. മകൻ: ജോയ് എബനേസർ (കേരള കോൺഗ്രസ് - ജേക്കബ് പിറവം മണ്ഡലം പ്രസിഡന്റ്). മരുമകൾ: പരേതയായ ഫേബ ജോയ് (മുളന്തുരുത്തി കൊല്ലംപറമ്പിൽ കുടുംബാംഗം).