മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് രണ്ടു പുതിയ സർവീസുകൾ കൂടി ആരംഭിക്കുന്നതായി ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. മൂവാറ്റുപുഴയിൽ നിന്ന് തേക്കടിയിലേക്ക് ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസും മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പർ എ.സി പ്രീമിയം ബസുമാണ് സർവീസ് ആരംഭിക്കുക. ൻ തീരുമാനിച്ചിരിക്കുന്നത്.