
പെരുമ്പാവൂർ: ഒന്നാം മൈൽ മുക്കണഞ്ചേരി വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ഏല്യാമ്മ (98) നിര്യാതയായി. മക്കൾ: എം.എം. ജേക്കബ്ബ് (ബേബി), പരേതനായ എം.എം. വർഗീസ് (ജോയി). മരുമക്കൾ: സിസിലി, സോഫി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളി സെമിത്തേരിയിൽ.