തേവര: കോന്തുരുത്തി കരിപ്പറമ്പിൽ ഉദയ വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ വിലാസിനി (96) നിര്യാതയായി. മക്കൾ: രമേഷ് ബാബു, ഉഷ, സുരേഷ്, ബീന, സന്തോഷ്, രാജേഷ്. മരുമക്കൾ: നീന, ബാബു, ജയന്തി, ജയകുമാർ, ശ്രീദേവി, സഹിത.