maitheen-kunju-70

പെരുമ്പാവൂർ: പള്ളിക്കവല മുണ്ടക്കൽ മൂലേക്കുടി വീട്ടിൽ മൈതീൻ കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഷെമീർ, സക്കീർ, ഷജീർ, മരുമക്കൾ: നിഷ, ഷിബിന.