പെരുമ്പാവൂർ: നെല്ലിമോളം പുല്ലാരിൽ പി.ആർ. ബിജുറാം (51, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: രാജിഷ. മക്കൾ: ഉത്ര, ഉത്രജ്.