ആലങ്ങാട്: കോട്ടപ്പുറം നെല്ലിക്കാപ്പറമ്പിൽ ഹരിദാസ് കണിയാംകുടം (73) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സന്ധ്യ (പൈതൃക ബ്യൂട്ടി പാർലർ, തട്ടാംപടി), സഞ്ജു (ടി.വി.എസ്). മരുമക്കൾ: വിനീഷ്, രേഷ്മ.