മട്ടാഞ്ചേരി: കരിപ്പാലം അധികാരി വളപ്പ് ബാങ്ക് കോളനിയിൽ പരേതനായ മുരളീധര കിണിയുടെ (റിട്ട. ബാങ്ക് ഓഫ് ഇന്ത്യ) ഭാര്യ നീല (82) നിര്യാതയായി. മക്കൾ: നാഗേന്ദ്ര കിണി, പാണ്ഡുരംഗ കിണി, പ്രശാന്ത് കിണി. മരുമക്കൾ: സ്മിത, എ.എം. ശ്രീനിവാസ്, ശ്രീതൾ.