indira-79

മട്ടാഞ്ചേരി: കൂവപ്പാടം എ.കെ. റോഡിൽ പരേതനായ പദ്മനാഭന്റെ ഭാര്യ ഇന്ദിര (79) നിര്യാതയായി. മക്കൾ: ഷീല, സുധ, രവി, ഉമേഷ് . മരുമക്കൾ: രവി, അശോകൻ, ഷീബ, ആശ.