ph

മലയാറ്റൂർ: വിരുത്തൻകണ്ടത്തിൽ വീട്ടിൽ വി.കെ. ജനാർദ്ദനൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് നീലീശ്വരം മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ. ഭാര്യ: ശാരദ. മകൾ: ഷാജി, ശോഭന. മരുമക്കൾ: ബിന്ദു, രാജൻ.