പള്ളുരുത്തി: കുമ്പളങ്ങി നോർത്ത് ശാഖാജയന്തി ദിനാഘോഷം കണ്ടത്തിപ്പറമ്പ് ക്ഷേത്രത്തിൽ നടന്നു. ശാഖാ പ്രസിഡന്റ് ജയഹർഷൻ, സെക്രട്ടറി സിബുശിവൻ, വിജയൻ, സുധീർ, രമേശൻ, ദേവസ്വം സെക്രട്ടറി സുദർശനൻ, വനിതാസംഘം പ്രസിഡന്റ് സരസ സുധൻ, സെക്രട്ടറി ഷീബ സുദർശനൻ, സതി വിജയാനന്ദ് എന്നിവർ നേതൃത്വം നൽകി.