c-k-vasudevan-nair-84

ആലങ്ങാട്: കോട്ടപ്പുറം ചെറിയേലിൽ വീട്ടിൽ സി.കെ. വാസുദേവൻ നായർ (84, റിട്ട. ടി.സി.സി) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ജയന്തി (അപ്പോളോ ഹോസ്പിറ്റൽ), ജയേഷ് കുമാർ (ഇ.വി.എം നിസാൻ). മരുമക്കൾ: പരേതനായ ആനന്ദൻ, അമൃത (കിൻഡർ ഹോസ്‌പിറ്റൽ).