കൊച്ചി: പാലാരിവട്ടം ശാഖയുടെ ജയന്തി ഘോഷയാത്രയ്ക്ക് പ്രസിഡന്റ് എം.എൻ. ഷൺമുഖനും സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്തും നേതൃത്വം നൽകി. വനിതാസംഘം പ്രസിഡന്റ് മിനി പ്രകാശ്, സെക്രട്ടറി ഗീത സന്തോഷ്, ടി.ഐ. രാമകൃഷ്ണൻ, ആശ ശ്രീകുമാർ, സുഷി സുരേന്ദ്രൻ, സീമോൾ ദിലീപ്, ഐഷ സുര, ശ്യാമള രാമചന്ദ്രൻ, ബിസിനി ഗോപിനാഥ്, നിമിഷ സന്തോഷ്, അഡ്വ. കലാധരൻ, സുരേന്ദ്രൻ, കെ. പീതാംബരൻ, സുജാത, കെ.എസ്. സുനിൽ, സുര തുടങ്ങിയവർ നേതൃത്വം നൽകി.