u

മുളന്തുരുത്തി: പെരുമ്പിള്ളി പുളിവേലിപറമ്പിൽ പരേതനായ കണ്ണൻകുഞ്ഞിന്റെ മകൻ സുരേഷ്ബാബു (57)നിര്യാതനായി. ഭാര്യ: സുനിത പെരുമ്പിള്ളി ചാത്തുരുത്തി ചിറയിൽ കുടുംബാംഗം. മക്കൾ: അനുശ്രീ (ലക്ഷ്മി ഹോസ്പിറ്റൽ എറണാകുളം), അപർണ. മരുമകൻ: നിഖിൽ.