കൊച്ചി: തേവര എസ്.എച്ച് കോളേജിൽ ലിറ്റററി പെന്റത്തലൻ പരിപാടി സർഗപഥം11,12 തീയതികളിൽ നടക്കും. വിവിധ കോളേജുകളിലെ മത്സരാർത്ഥികൾക്കായി മോക്പ്രസ്, പ്രസംഗം, ഗ്രൂപ്പ് ഡിസ്‌കഷൻ, ഉപന്യാസ രചന, ജനറൽ ക്വിസ് തുടങ്ങിയവ നടക്കും.