fathima-beevi-74

ആലുവ: മുപ്പത്തടം എരമം പുല്ലുംകാട്ടുപറമ്പിൽ പരേതനായ പി.എ. മുഹമ്മദിന്റെ (ആലപ്പുഴ) ഭാര്യ ഫാത്തിമ ബീവി (74) നിര്യാതയായി. മക്കൾ: ഫസിൽ, സജിത. മരുമക്കൾ: ബെൻസി, ടി.ആർ. അനിൽകുമാർ (ന്യൂസ് എഡിറ്റർ, ദേശാഭിമാനി, കൊച്ചി).