പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതിക്ഷേത്രത്തിൽ 312-ാമത് ഭാഗവത സപ്താഹയജ്ഞം ഇന്ന് വൈകിട്ട് 7ന് മാഹാത്മ്യ പ്രഭാഷണത്തോടെ തുടങ്ങും. പെരുമ്പാവൂർ ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരിയാണ് യ‌ജ്ഞാചാര്യൻ. 16ന് യജ്ഞസമർപ്പണത്തോടെ സമാപിക്കും.