പെരുമ്പാവൂർ: എടത്തല പിറളി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനമായ 14 ന് പൂക്കാട്ടുപടി കളത്തിൽ ശ്രീരാമ ക്ഷേത്രത്തിൽ പുലർച്ചെ 5ന് ഗ്രാമ സങ്കീർത്തനം, രാവിലെ 8.30ന് ഗോപൂജ, ഉണ്ണിയൂട്ട്. വൈകിട്ട് 4ന് എടത്തല പിറളി ക്ഷേത്രത്തിൽ നിന്നും ശോഭായാത്ര ആരംഭിച്ച് ഭണ്ഡാരം ജംഗ്ഷൻ വഴി പൂക്കാട്ടുപടി വഴി കളത്തിൽ ശ്രീരാമ ക്ഷേത്രാങ്കണത്തിൽ സമാപിക്കും.