ph

കാലടി: നീലീശ്വരം ഐക്കുളത്ത് വീട്ടിൽ നാരായണി (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുണ്ടങ്ങാമറ്റം ശാന്തിനിലയത്തിൽ. ഭർത്താവ് : നാരായണൻ. മക്കൾ: ഓമനക്കുട്ടൻ, മണിക്കുട്ടൻ, വത്സൻ, റെജി. മരുമക്കൾ: ശ്രീജ, രേഖ, സ്മിതമോൾ, ഗായത്രി.